Malayalam Pallikoodam

by









Malayalam Pallikoodam





മലയാളം  പള്ളിക്കൂടം ബാൾട്ടിമോർ  പാഠ്യ പദ്ധതി

പ്രിയ  രക്ഷിതാക്കളേ ,

എല്ലാവർക്കും ക്ഷേമമെന്ന്  കരുതുന്നു .ശനിയാഴ്ച തോറുമുള്ള നമ്മുടെ മലയാളം ക്ലാസുകൾ പ്രധാനമായും  വിശുദ്ധ കുർബാന  / വിശുദ്ധ  ബൈബിളിനെ ആസ്പദമാക്കിയുള്ള പാഠ്യ പദ്ധതി ആയിരിക്കും .
മലയാള ഭാഷയുടെ സൗന്ദര്യം ഒട്ടും നഷ്ടപ്പെടാതെ കുട്ടികൾക്ക് വളരെ എളുപ്പത്തിൽ വിശുദ്ധ കുർബാനയെ 
മലയാള  ഭാഷയിൽ മനസ്സിലാകുംവിധം വളരെ ലളിതമായി ,അടുക്കും ചിട്ടയോടും കൂടി തയ്യാറാക്കിയിരിക്കുന്ന  ഈ പാഠ്യ പദ്ധതിയിൽ  മാതാപിതാക്കളുടെ  പങ്ക്  വളരെ  വലുതാണ് . ആയതിനാൽ 
നിങ്ങളുടെ  മക്കളുടെ സജ്ജീവ പങ്കാളിത്തം വിശുദ്ധ കുർബാനയിൽ ഉണ്ടാകുവാൻ  അവരെ മലയാളം 
ക്ലാസ്സിൽ ചേർക്കാൻ സ്നേഹപൂർവ്വം നിർബന്ധിക്കുന്നു.

എല്ലാ ശനിയാഴ്ചകളിലും രാവിലെ ഒൻപതു മണി മുതൽ പത്തര മണി (9 am -10 :30 am ) വരെയാണ്  ക്ലാസ് .

താൽപ്പര്യമുള്ളവർ  താഴെ പറയുന്ന ഏതെങ്കിലും നമ്പറുമായി ബന്ധപെടുക .

പരിശുദ്ധ മറിയത്തിന്റെ പിറവിത്തിരുന്നാളിന്റെ ആശംസകളോടെ 
              
ഷാജി തയ്യിൽ
പള്ളിക്കൂടം  പ്രിൻസിപ്പാൾ 

443 -854 -4788       

ലിൻസി ജോബി 
വൈസ് പ്രിൻസിപ്പാൾ 

443 -812 -0122             
  
ടീന ജോർജ്   
സെക്രെട്ടറി
708 -262 -3766         

Want to change how you receive these emails?
You can update your preferences or unsubscribe from this list.
 



This email was sent to why did I get this?    unsubscribe from this list    update subscription preferences

St. Alphonsa SyroMalabar Church · 5709 Oakland Rd, · Halethorpe, MD 21227 · USA

Email Marketing Powered by MailChimp


share