Blog5 Both Sidebar

Recent Comments

    Categories

    HOme

    Recent Comments

      07
      Sep 2018

      Malayalam Pallikoodam മലയാളം  പള്ളിക്കൂടം ബാൾട്ടിമോർ  പാഠ്യ പദ്ധതി പ്രിയ  രക്ഷിതാക്കളേ , എല്ലാവർക്കും ക്ഷേമമെന്ന്  കരുതുന്നു .ശനിയാഴ്ച തോറുമുള്ള നമ്മുടെ മലയാളം ക്ലാസുകൾ പ്രധാനമായും  വിശുദ്ധ കുർബാന  / വിശുദ്ധ  ബൈബിളിനെ ആസ്പദമാക്കിയുള്ള പാഠ്യ പദ്ധതി ആയിരിക്കും . മലയാള ഭാഷയുടെ സൗന്ദര്യം ഒട്ടും നഷ്ടപ്പെടാതെ കുട്ടികൾക്ക് വളരെ എളുപ്പത്തിൽ വിശുദ്ധ കുർബാനയെ  മലയാള  ഭാഷയിൽ മനസ്സിലാകുംവിധം വളരെ ലളിതമായി ,അടുക്കും ചിട്ടയോടും കൂടി തയ്യാറാക്കിയിരിക്കുന്ന  ഈ പാഠ്യ പദ്ധതിയിൽ  മാതാപിതാക്കളുടെ  പങ്ക്  വളരെ  വലുതാണ് . ആയതിനാൽ  നിങ്ങളുടെ  മക്കളുടെ സജ്ജീവ പങ്കാളിത്തം വിശുദ്ധ കുർബാനയിൽ ഉണ്ടാകുവാൻ  അവരെ മലയാളം  ക്ലാസ്സിൽ ചേർക്കാൻ സ്നേഹപൂർവ്വം നിർബന്ധിക്കുന്നു. എല്ലാ ശനിയാഴ്ചകളിലും രാവിലെ ഒൻപതു മണി മുതൽ പത്തര മണി (9 am -10 :30 am ) വരെയാണ്  ക്ലാസ് . താൽപ്പര്യമുള്ളവർ  താഴെ പറയുന്ന ഏതെങ്കിലും നമ്പറുമായി......

      Read More