Adoration with Holy Father and Plenary Indulgence 27 March 2020 1.00 pm EST

by









Adoration with Holy Father and Plenary Indulgence 27 March 2020 1.00 pm EST




St. Alphonsa SyroMalabar Catholic Church Baltimore

കൊറോണാ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, ഫ്രാൻസിസ് പാപ്പ നൽകുന്ന വിശേഷാൽ ‘ഊർബി എത് ഓർബി’ ആശീർവാദം ‘ശാലോം വേൾഡ്’ ടി.വിയിലൂടെ തത്സമയം കാണാൻ  മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി.  ഇതിൽ പങ്കുകൊള്ളുന്നവർക്ക് 
വത്തിക്കാൻ പൂർണദണ്ഡവിമോചനം പ്രഖ്യാപിച്ചിട്ടുണ്ട്.

https://www.shalomworld.org/live 

സമയക്രമം ചുവടെ:
വത്തിക്കാൻ സമയം: 5.55 PM
ഇന്ത്യ: 10.30 PM (IST)
അമേരിക്ക: 12.55 PM (ET)
യൂറോപ്പ്: 4.55 PM (GMT)  
ഓസ്‌ട്രേലിയ: മാർച്ച് 28. 3:55 AM (AEDT)

ആപ്പിൾസ്റ്റോറിൽ നിന്നോ പ്ലേസ്‌റ്റോറിൽ നിന്നോ ‘ശാലോം വേൾഡ്’ ആപ്പ് ഡൗൺലോഡ് ചെയ്താൽ ശാലോം വേൾഡിന്റെ മൂന്നു ചാനലുകളിലും തത്സമയ സംപ്രേഷണം കാണാവുന്നതാണ്.
 


This email was sent to why did I get this?    unsubscribe from this list    update subscription preferences

St. Alphonsa SyroMalabar Church · 5709 Oakland Rd, · Halethorpe, MD 21227 · USA

Email Marketing Powered by Mailchimp


share